Sri Lanka

National Desk 1 year ago
National

ഒരുദിവസം ശ്രീലങ്കയിലെപ്പോലെ നരേന്ദ്രമോദിയുടെ വസതിയിലേക്കും ജനം ഇരച്ചുകയറും- അസദുദ്ദീന്‍ ഒവൈസി

പാര്‍ലമെന്ററി ജനാധിപത്യത്തില്‍ ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു. ശ്രീലങ്കയില്‍ പ്രസിഡന്റിന്റെ വസതിയിലേക്ക് ആളുകള്‍ അതിക്രമിച്ച് കയറിയതുപോലെ ഒരു ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയിലും ആളുകള്‍ ഇരച്ചുകയറാന്‍ സാധ്യതയുണ്ട്.

More
More
International Desk 1 year ago
International

മഹിന്ദ അബേയ്‌വര്‍ധനേ ശ്രീലങ്ക‍യുടെ താത്കാലിക പ്രസിഡന്‍റായേക്കും

ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനാവാത്ത പ്രസിഡന്റ് രാജിവെക്കണമെന്നാവശ്യപ്പെട്ട് വ്യാപക പ്രതിഷേധമാണ് നടക്കുന്നത്. ഗോതബയ രജപക്‌സെയുടെ സഹോദരന്‍ മഹിന്ദ രജപക്‌സെ പ്രധാനമന്ത്രിസ്ഥാനം രാജിവെച്ചതിനുപിന്നാലെ അവസാനിച്ച ജനകീയ പ്രക്ഷോഭമാണ് മാസങ്ങള്‍ക്കിപ്പുറം വീണ്ടും പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്.

More
More
International Desk 1 year ago
International

വിലക്കയറ്റം നിയന്ത്രിച്ചില്ലെങ്കില്‍ ശ്രീലങ്കയില്‍ നടന്നത് മറ്റ് രാജ്യങ്ങളിലും ആവര്‍ത്തിക്കും- ഐ എം എഫ്

ഇന്ത്യ ഗോതമ്പ് കയറ്റുമതി നിരോധനം പുനപ്പരിശോധിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. അന്താരാഷ്ട്ര ഭക്ഷ്യ സുരക്ഷയിലും ആഗോള സ്ഥിരതയിലും ഇന്ത്യക്ക് പ്രധാന പങ്കുവഹിക്കാന്‍ കഴിയുമെന്നും മറ്റ് രാജ്യങ്ങള്‍കൂടി കയറ്റുമതി നിയന്ത്രിച്ചാല്‍ അത് ഒരു ആഗോള പ്രതിസന്ധിയായി മാറുമെന്നും ക്രിസ്റ്റലീന പറഞ്ഞു.

More
More
International Desk 2 years ago
International

ശ്രീലങ്കയില്‍ മന്ത്രിമാരുടെ കൂട്ടരാജി; മഹീന്ദ രജപക്‌സെ പ്രധാനമന്ത്രിയായി തുടരും

മഹീന്ദ രജപക്‌സെ പ്രധാനമന്ത്രിയായി തുടരും. ഇന്നലെ രാത്രി ചേര്‍ന്ന അടിയന്തര മന്ത്രിസഭാ യോഗത്തിലായിരുന്നു മഹീന്ദ രജപക്‌സെ പ്രധാനമന്ത്രിയായി തുടരാന്‍ തീരുമാനമായത്.

More
More
International Desk 2 years ago
International

അടിയന്തരാവസ്ഥക്ക് തൊട്ടുപിന്നാലെ ശ്രീലങ്കയില്‍ സാമൂഹിക മാധ്യമങ്ങള്‍ക്ക് വിലക്ക്

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ജനരോഷം നിയന്ത്രണാതീതമായതോടെ ശ്രീലങ്ക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. അടിയന്തരാവസ്ഥ നിലവില്‍ വന്നതോടെ ലങ്കയില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിച്ചിരിക്കുകയാണ്. സംശയം തോന്നുന്ന ആരെയും സൈന്യത്തിന് അറസ്റ്റ് ചെയ്യാനും തടവിലാക്കാനും കഴിയും.

More
More
Web Desk 2 years ago
Social Post

സിപിഎമ്മുകാര്‍ ശ്രീലങ്കയെകുറിച്ചുള്ള ദേശാഭിമാനി ലേഖകന്റെ റിപ്പോര്‍ട്ട് വായിച്ചുപഠിക്കണം- ഡോ. അസാദ്

മുവായിരത്തിലേറെ ശതകോടി വായ്പയ്ക്കു ശേഷം വീണ്ടും വൗദേശ വായ്പയോടെ ശികസനം നടത്താന്‍ വെമ്പി നില്‍ക്കുന്ന കേരള സര്‍ക്കാര്‍ ദേശാഭിമാനിയിലെ ഈ ലേഖനമൊന്നു വായിക്കണം

More
More
Sufad Subaida 2 years ago
Views

ശ്രീലങ്കയില്‍നിന്നും പഠിക്കാന്‍ കേരളത്തിനും പാഠങ്ങളുണ്ട്

ഭക്ഷ്യദൗർലഭ്യം കാരണം ആളുകൾ കടൽകടന്ന് ഇന്ത്യയിലേക്ക് പലായനം ചെയ്യുന്ന വാർത്തകളാണ് ഏറ്റവും ഒടുവിൽ വരുന്നത്. കാര്യങ്ങൾ ഈ നിലക്കുതന്നെ പോവുകയാണെങ്കില്‍ വലിയ മാനുഷിക ദുരന്തത്തിനായിരിക്കും ശ്രീലങ്ക സാക്ഷ്യംവഹിക്കാൻ പോവുന്നത്.

More
More
International Desk 2 years ago
International

ലോകത്തിലെ ഏറ്റവും വലിയ ഇന്ദ്രനീല കല്ലുകളുടെ ശേഖരം കണ്ടെത്തി

സെറന്റിപിറ്റി സഫയർ എന്നാണ് നക്ഷത്ര ഇന്ദ്രനീല ശേഖരത്തിന് പേരു നൽകിയിരിക്കുന്നത്. ഏകദേശം 400 ദശലക്ഷം വർഷങ്ങൾക്കുമുമ്പ് രൂപപ്പെട്ടതാവാം ഈ ശേഖരമെന്ന് ജമോളജിസ്റ്റായ ഡോ. ഗമിനി സോയ്സ പറഞ്ഞു.

More
More
Sports Desk 2 years ago
Cricket

സഞ്ജു സാംസണ് ഏകദിനത്തിൽ അരങ്ങേറ്റം

പരമ്പരയിലെ മൂന്നാം ഏകദിനത്തിലാണ് സഞ്ജു കളത്തിൽ ഇറങ്ങിയത്. സഞ്ജുവിനൊപ്പം 5 യുവതാരങ്ങൾ കൂടി ഏകദിനത്തിൽ അരങ്ങേറ്റം കുറിക്കും

More
More
Sports Desk 2 years ago
Cricket

ശ്രീലങ്കക്കെതിരെ ഇന്ത്യ ചാമ്പ്യൻമാരെപ്പോലെ കളിച്ചുവെന്ന് കോച്ച് രാഹുൽ ദ്രാവിഡ്

ശ്രീലങ്ക ഉയർത്തിയ ടോട്ടലിനെ ഇന്ത്യ മനോഹരമായാണ് മറികടന്നത്. ശ്രീലങ്ക മികച്ച ടീമാണ്. ശ്രീലങ്കയെ ഒരു ഘട്ടത്തിലും വിലകുറച്ച് കണ്ടിരുന്നില്ലെന്നും ദ്രാവിഡ് പറഞ്ഞു

More
More
International Desk 3 years ago
International

ബുര്‍ഖ നിരോധിക്കാനൊരുങ്ങി ശ്രീലങ്കയും

ആദ്യകാലങ്ങളില്‍ മുസ്ലീം സ്ത്രീകളും കുട്ടികളുമൊന്നും ബുര്‍ഖ ധരിച്ചിരുന്നില്ല, അടുത്തിടെയുണ്ടായ മതതീവ്രവാദത്തിന്റെ അടയാളമാണ് ബുര്‍ഖ, അത് തീര്‍ച്ചയായും രാജ്യത്ത് നിരോധിക്കുമെന്നും മന്ത്രി പറഞ്ഞു

More
More
National Desk 3 years ago
National

ശ്രീലങ്കയ്ക്കു സമീപം എണ്ണക്കപ്പലിന് തീ പിടിച്ചു; ഇൻകോയിസിന്റെ സഹായം തേടി കേരളം

കപ്പലിൽ നിന്ന് എണ്ണച്ചോർച്ച ഉണ്ടായാൽ കേരള തീരത്ത് അപകട സാധ്യതയുണ്ടോ എന്നറിയാൻ സംസ്ഥാന സർക്കാർ ദേശീയ സമുദ്രഗവേഷണ കേന്ദ്രത്തിന്റെ (ഇൻകോയിസ്) സഹായംതേടി. മുൻകരുതൽ നടപടികൾക്ക് മലിനീകരണ നിയന്ത്രണ ബോർഡിനും നിർദേശം നൽകിയിട്ടുണ്ട്.

More
More

Popular Posts

Web Desk 5 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 5 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 5 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 5 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 5 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 5 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More